എന്റെ കലാലയത്തിലെ(ഗവ:എന്‍ജിനിയറിംഗ് കോളേജ്, ബാര്‍ട്ടണ്‍ഹില്‍, തിരുവനന്തപുരം) ഈ വര്‍ഷത്തെ (2009 - ലെ) ഓണാഘോഷം ആഗസ്റ്റ് 28നാണ് നടന്നത്. ഈ വര്‍ഷത്തെ ഓണത്തിന്റെ ഏറ്റവും വലിയ പ്രത്യേകത, അത് എന്റെ കലാലയജീവിതത്തിലെ അവസാന ഓണാഘോഷമാണ് എന്നുള്ളതാണ്. ഓണാഘോഷത്തിനു അത്തപ്പൂക്കള മത്സരം,എറ്റവും നല്ല മാവേലി, തറയടി, ഉറിയടി, കസേരചുറ്റല്‍, നാരങ്ങയും സ്പൂണും, വടം വലി തുടങ്ങിയ മത്സരങ്ങളും കോളേജ് യൂണിയന്‍ സംഘടിപ്പിച്ചിരുന്നു.
2 comments:
പ്രിയ അനീഷ്,
ബ്ലോഗ് എഴുത്ത് നന്നാകുന്നു,
ഞാന്‍ ലോ കോളജ് വിദ്യാര്‍ഥി കൂടിയാണെ...
നല്ല എഴുത്തിനു കണ്ണു കൊടുക്കുക,
വാക്കിന്റെ കരുത്ത് നിന്‍റെ കൂടെ നില്‍ക്കും
എന്‍റെ ആശംസകള്‍
- സ്നേഹ പൂര്‍വ്വം റൂബിന്‍
എന്‍റെ ബ്ലോഗിലേക്ക് കൂടി ഒഴിവു കിട്ടുമ്പോ ഒന്നു വരണേ.
പുതുതായൊന്നും കാണാനില്ലല്ലോ? എന്ത് പറ്റി സര്‍?
Now you can download mp3 songs from spotify directly via their new launched web player, Using a Firefox addon named cache viewer. I tested it and works with both free and premium accounts!
Daily Life Tips And Tricks
Download four Malayala Manorama magazines for free, using simple bash script.
Daily Life Tips And Tricks
1. Fast Track
2. Karshaka Sree
3. Sambadyam
4. Vanitha
വനിത, കര്‍ഷക ശ്രീ , ഫാസ്റ്റ് ട്രാക്ക് , സമ്പാദ്യം
Using this simple bash script you can download Malayala Manorama magazines for free! (vanitha, karshaka sree, Smapathyam, Fast track) works with Ubunut, Windows 7 and Mac!
ഈ ബാഷ് സ്ക്രിപ്റ്റ് ഉപയോഗിച്ച് മലയാള മനോരമ വാരികകള്‍ ഡൌണ്‍ലോഡ് ചെയ്യാം (വനിത, കര്‍ഷക ശ്രീ, ഫാസ്റ്റ് ട്രാക്ക്, സമ്പാദ്യം .....) ഇത് ഉബുണ്ടുവിലും വിണ്ടോവ്സിലും മാകിലും ഉപയോഗിക്കാം
Daily Life Tips And Tricks
Post a Comment